പൂക്കാട് കേയത്ത് ദേവകി അമ്മ അന്തരിച്ചു


പൂക്കാട്: പൂക്കാട് കേയത്ത് ദേവകിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുട്ടിക്കൃഷ്ണന്‍ നായര്‍ (റിട്ട. സുബേദാര്‍ ഇന്ത്യന്‍ ആര്‍മി). മക്കള്‍: സുരേഷ് കുമാര്‍, സുമ, സജീവന്‍, രാജേശ്വരി, ജലജ.

മരുമക്കള്‍: രതി (മൂടാടി അംഗനവാടി), സോമനാഥന്‍ പൊയിലില്‍ (റിട്ട. കൃഷിവകുപ്പ്), ഉഷ, ബാബു കാഞ്ഞിലശ്ശേരി (സംഗീതാധ്യാപകന്‍), ജയകൃഷ്ണന്‍ (ഹോം ഗാര്‍ഡ് കൊയിലാണ്ടി).

സഹോദരങ്ങള്‍: ഉല്പലാക്ഷി അമ്മ, പരേതയായ കമലാക്ഷി അമ്മ, ബാലന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍. മരണാനന്തര ചടങ്ങുകള്‍ കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം ബാബു കാഞ്ഞിലശ്ശേരിയുടെ വീട്ടില്‍ നടക്കും.

ജൂണ്‍ ഒന്ന് ശനിയാഴ്ചയാണ് സഞ്ചയനം.