കൊല്ലം തെക്കെ നടുവിലക്കണ്ടി പുരുഷോത്തമന്‍ അന്തരിച്ചു


കൊല്ലം: തെക്കെ നടുവിലക്കണ്ടി പുരുഷോത്തമന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭിന്നശേഷിക്കാരനായ ഇദ്ദേഹം ലോട്ടറി വില്‍പ്പനക്കാരനായിരുന്നു.

പരേതരായ നാണുവിന്റെയും ജാനുവിന്റെയും മകനാണ്. സഹോദരന്‍: ശശീന്ദ്രന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.