Tag: meppayoor
ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സമ്മേളനം മേപ്പയ്യൂരില്‍; മാര്‍ച്ച് 14ന് ഷോപ്പുകള്‍ക്ക് അവധി
മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്സ് യൂണിയന് (സി.ഐ.ടി.യു) കോഴിക്കോട് ജില്ല സമ്മേളനം മാര്‍ച്ച് 14ന്. മേപ്പയ്യൂര്‍ ഉണ്ണി സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന് ഉദ്ഘാടനം ചെയ്യും. കെ.എസ്.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി നാരായണന്, സംസ്ഥാന സെക്രട്ടറി വി.ജി ജീജോ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി
മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍
മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന് നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration in Meppayyur Valayattur
”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്
ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം. വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു.
ജനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ചേന, ചേമ്പ്, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ നശിപ്പിക്കുകയും ചെയ്ത് കാട്ടുപന്നികള്‍; ഭീതിയോടെ കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് പ്രദേശവാസികള്‍
മേപ്പയൂര്‍: കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷ മായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും അതോടൊപ്പം ജനങ്ങള്‍ക്കു നേരെ അക്രമം നടത്തുന്നതും പതിവാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കീഴരിയൂരില്‍ കുറ്റിക്കാട്ടു താഴെ വെച്ച് മത്താനത്ത് രാജന്റെ പിന്നാലെ കാട്ടുപന്നി അക്രമിക്കാന്‍ ഓടി. തലനാരിഴയ്ക്കാണ് രാജന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൈയ്യിലുണ്ടായിരുന്ന നാളീകേരം
കൊഴുക്കല്ലൂര്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ നിടുംമ്പൊയില്‍ വടക്കേ ചാലില്‍ വി.സി.കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ്, സറീന, ഫിറോസ്, സിറാജ്. മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍, യൂസഫ് മാട്ടനോട്, ഹസീന മുളിയങ്ങള്‍, ഷനീന പേരാമ്പ്ര. സഹോദരങ്ങള്‍: വി.സി.കുഞ്ഞിമൊയ്തീന്‍, വി.സി.അബ്ദുറഹിമാന്, ഫാത്തിമ ഒറ്റച്ചേരി, കുഞ്ഞയിശ മലയില്‍, കദീശ കുന്നോത്ത്,
പൂക്കാട് കലാലയം നൃത്താധ്യാപകൻ മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന് നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന് നായര്‍ അന്തരിച്ചു. പൂക്കാട് കലാലയം നൃത്താധ്യാപകനായിരുന്നു. ഭാര്യ: നളിനി അമ്മ. മക്കള്‍: ബിന്ദു, ബിനി. മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്, രാജേഷ്.എന്‍.ടി (അധ്യാപകന് ചെറുവണ്ണൂര്‍). ശവസംസ്ക്കാരം കീഴ്പയ്യൂരിലെ വീട്ടു വളപ്പില്‍. summary: meppayoor valiyaparambil balan nair passed away
കൊഴുക്കല്ലൂര്‍ മന്നത് പോയില് ഹേമ ലത അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ മന്നത് പോയില് ഹേമ ലത അന്തരിച്ചു. അറുപത്തിഒന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ എടവത്തു കണ്ടി രാമന്. മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി (മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്). മരുമക്കള്‍: ശ്യാമിലി (ചുലൂര്),അഹന (മേപ്പയൂര്‍ ). summary: kozhukkaloor mannath poyil hema latha passed away
ഈ ഓണത്തിനും അവർ പുത്തനുടുപ്പണിയും; പതിവു തെറ്റാതെ കിടപ്പുരോഗികൾക്ക് ഓണക്കോടിയുമായി മേപ്പയ്യൂരിലെ സുരക്ഷ പാലിയേറ്റീവ് കെയർ
മേപ്പയ്യൂർ: പതിവ് തെറ്റിക്കാതെ ഇത്തവണയും അവർക്ക് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഓണക്കോടി നൽകും. മേപ്പയ്യൂർ സൗത്തിൽ സുരക്ഷ രൂപീകൃതമായ കഴിഞ്ഞ നാല് വർഷമായി രോഗികൾക്ക് ഓണക്കോടി നൽകാറുണ്ട്. വിതരണത്തിനുള്ള ഓണക്കോടി വിവിധ യൂണിറ്റ് ഭാരവാഹികൾക്ക് നൽകി കൊണ്ട് പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഉണ്ണര സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ
മേപ്പയൂര്‍ കളരിക്കണ്ടി കുമാരന് നായര്‍ അന്തരിച്ചു
മേപ്പയൂര്‍: മഠത്തും ഭാഗം, കളരിക്കണ്ടി കുമാരന് നായര്‍ അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. ഓമന അമ്മയാണ് ഭാര്യ. മക്കള്‍: സജീല, ഉഷ, വാസന്തി, സജിത. മരുമക്കള്‍: സദാനന്ദന്, വത്സരാജ്, അനില്‍കുമാര്‍, സുധാകരന്. സഹോദരങ്ങള്‍: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദന് നായര്‍ ,കുഞ്ഞിരാമന് നായര്‍. summary: meppayoor kalarikandi kumaran nair passed away
മേപ്പയ്യൂര്‍ ഉന്തുമ്മല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
മേപ്പയ്യൂര്‍: ഉന്തുമ്മല്‍ ഭാഗത്തുനിന്നും ഒമ്നി വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മേപ്പയ്യൂര്‍ ബാങ്ക് റോഡില്‍ തെക്കെ വലയി പറമ്പില്‍ ഷാജിയുടെ പന്ത്രണ്ട് വയസുള്ള മകനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചയോടെ മകന് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ സുജ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.