കൊഴുക്കല്ലൂര്‍ മന്നത് പോയില്‍ ഹേമ ലത അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ മന്നത് പോയില്‍ ഹേമ ലത അന്തരിച്ചു. അറുപത്തിഒന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ എടവത്തു കണ്ടി രാമന്‍.
മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി (മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്).

മരുമക്കള്‍: ശ്യാമിലി (ചുലൂര്‍),അഹന (മേപ്പയൂര്‍ ).

summary: kozhukkaloor mannath poyil hema latha passed away