Tag: kseb
കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (16/02/2024) വൈദ്യുതി മുടങ്ങും. കന്നൂർ സബ്സ്റ്റേഷൻ മുതൽ മാടാക്കര, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്, ബപ്പങ്ങാട്, എളാട്ടേരി, നടക്കൽ വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വൈദ്യുതി മുടങ്ങുക. കേബിൾ വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ടൗണ്‍, പൂക്കാട് കെഎസ്ഇബി(പാത്തിക്കുളം), പൂക്കാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അല്‍മന്‍സൂരി, പൂക്കാട് കലാലയം എന്നിവിടങ്ങളില്‍ നാളെ രാവിലെ 9മണി 5മണി വരെ വൈദ്യുതി മുടങ്ങും. കരിവീട്ടില്‍ കുട്ടന്‍കണ്ടി, കരിവീട്ടില്‍ ടവര്‍, ആരോമ പെട്രോള്‍, കുട്ടന്‍കണ്ടി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 9മണി മുതല്‍ 1മണി
ചെങ്ങോട്ടുകാവിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക. ചെങ്ങോട്ടുകാവ് എം.എം, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് കനാല്‍ പിലാച്ചേരി, ഇന്‍ഡസ് മോട്ടോഴ്‌സ്, കുഞ്ഞിലാരിപ്പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബൈപ്പാസ് വര്‍ക്കുമായി ബന്ധപ്പെട്ടാണ് വൈദ്യുതി മുടങ്ങുക.
വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇടഞ്ഞ ആന തകര്‍ത്തത് നാല് ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍; മൂടാടി സെക്ഷനില്‍ വൈദ്യുതി വിതരണം താറുമാറായി
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇടഞ്ഞ ആന നാല് ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ പലയിടങ്ങളും വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. മൂടാടി സെക്ഷനിലെ എട്ട് ട്രാന്‍സ്‌ഫോമറുകള്‍ വഴിയുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ ഒരു ട്രാന്‍സ്‌ഫോമറിന് കീഴിലും വിതരണം തടസപ്പെട്ടു. വിയ്യൂര്‍ കേളുവേട്ടന്‍ മന്ദിരം, വെള്ളിലാട്ട്, കൊല്ലം
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശു മന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, കൊളക്കാട്, തെക്കെ കൊളക്കാട് എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് തടസം നേരിടുക. 11 കെവി ലൈനില്‍ ലൈന്‍
വിവരാവകാശ അപേക്ഷയ്ക്ക് നിയമാനുസൃതം മറുപടി നല്‍കിയില്ല; തിക്കോടി സ്വദേശിയുടെ പരാതിയില്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷന്റെ താക്കീത്
തിക്കോടി: വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ നിയമാനുസൃതം മറുപടി നല്‍കാത്ത തിക്കോടിയിലെ മുന്‍ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ കമ്മീഷന്റെ താക്കീത്. തിക്കോടി കെ.എസ്.ഇ.ബിയിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന കെ.ഹരീഷിനെയാണ് കോടതി താക്കീത് ചെയ്തത്. തിക്കോടി സ്വദേശി പടിഞ്ഞാറെ ചെറിയ പറമ്പത്ത് എം.കെ.ബിനു നല്‍കിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ നടപടി. വീട്ടില്‍ സോളാര്‍ വെക്കാന്‍ വേണ്ടി
കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(19-12-2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5മണി വരെ ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട് ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എംഎം, മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരിപ്പള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10 മണി വരെ ഖാദിമുക്ക്, വിദ്യാതരംഗിണി നെല്ലൂളിക്കുന്ന് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. എച്ച്ടി
പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പൂക്കാട്: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ മൂന്നുവരെയാണ് വൈദ്യുതി മുടങ്ങുക. കച്ചേരിപ്പാറ, കാരോല്‍, മേലൂര്‍ അമ്പലം, ചോനാംപീടിക എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്.ടി ലൈനില്‍ ലൈന്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, ശിശുമന്ദിരം, തോരായ്കടവ്, കോട്ടമുക്ക്, കൊക്കാട്, തെക്കെകൊളക്കാട് എഎംഎച്ച് എന്നിവിടങ്ങളില്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ലൈന്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
”രാത്രി ട്രാന്‍സ്‌ഫോര്‍മര്‍ സ്വിച്ച് താഴ്ത്തി ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കി”; സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷനിലെ വള്ളില്‍ കടവ് ഭാഗത്തെ ട്രാന്‍സ്‌ഫോമറിന്റെ പ്രധാന സ്വിച്ച് ഓഫ് ചെയ്ത സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി. നവംബര്‍ 23ന് രാത്രി 11.20 ഓടെ സംഭവം. പ്രതിയെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും മണിക്കൂറുകളോളം ഇരുട്ടിലാക്കുകയും