കൊയിലാണ്ടി സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷനില്‍ പൂക്കാട് വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ടൗണ്‍, പൂക്കാട് കെഎസ്ഇബി(പാത്തിക്കുളം), പൂക്കാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് അല്‍മന്‍സൂരി, പൂക്കാട് കലാലയം എന്നിവിടങ്ങളില്‍
നാളെ രാവിലെ 9മണി 5മണി വരെ വൈദ്യുതി മുടങ്ങും.

കരിവീട്ടില്‍ കുട്ടന്‍കണ്ടി, കരിവീട്ടില്‍ ടവര്‍, ആരോമ പെട്രോള്‍, കുട്ടന്‍കണ്ടി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 9മണി മുതല്‍ 1മണി വരെയും വൈദ്യുതി മുടങ്ങും.

ഹൈവേ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.