ചെങ്ങോട്ടുകാവിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുക.

ചെങ്ങോട്ടുകാവ് എം.എം, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് കനാല്‍ പിലാച്ചേരി, ഇന്‍ഡസ് മോട്ടോഴ്‌സ്, കുഞ്ഞിലാരിപ്പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബൈപ്പാസ് വര്‍ക്കുമായി ബന്ധപ്പെട്ടാണ് വൈദ്യുതി മുടങ്ങുക.