Tag: kseb

Total 71 Posts

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 24 ഞായറാഴ്ച) വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, പയഞ്ചേരി, പുറത്തോട്ടുംചേരി, വലിയാറമ്പത്ത്, ചേലിയ, ഖാദിമുക്ക്, നെല്ലൂളിക്കുന്ന്, പിലാക്കാട്ട്, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ്, കുഞ്ഞിലാരി പള്ളി, മേലൂർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി

കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. തിരുവങ്ങൂര്‍ സൗത്ത്, തിരുവങ്ങൂര്‍ നോര്‍ത്ത്, തിരുവങ്ങൂര്‍ ടവര്‍, കുനിയില്‍ക്കടവ്, അണ്ടിക്കമ്പിനി, കൃഷ്ണകുളം, വെങ്ങളം പള്ളി, കോള്‍ഡ് ത്രെഡ്, വെങ്ങളം കല്ലട, വെങ്ങളം എം.കെ, മലബാര്‍ ഐസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ നാളെയും മറ്റന്നാളും വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കഷൽ സെക്ഷൻ പരിധിയിലെ മേലൂർ, ചോനാംപീടിക, കച്ചേരിപ്പാറ, കാരോൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ  (സെപ്റ്റംബർ 16 ശനിയാഴ്ച) രാവിലെ 09:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ വൈദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്കാണ് ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങാൻ

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വിവിധ ഇടങ്ങളിൽ നാളെ (2023 സെപ്റ്റംബർ 11) വൈദ്യുതി മുടങ്ങും. അമൃത സ്കൂൾ, പെരുവട്ടൂർ, സ്റ്റീൽ ടെക്, നടേരി, ചാലോറ ടെമ്പിൾ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ സ്ഥലങ്ങളിൽ നാളെ (05/09/23) വെെദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്ക് നടക്കുന്നതാണ് വെെദ്യുതി മുടങ്ങാൻ കാരരണം. മലബാർ ഐസ്, വെങ്ങളം എം കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടി കമ്പനി, കോൾഡ് ത്രഡ് എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി

കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 04 തിങ്കളാഴ്ച) വൈദ്യുതി മുടങ്ങും. കോരപ്പുഴ, വള്ളില്‍കടവ്, കണ്ണത്താരി, കാട്ടില്‍പീടിക, മലബാര്‍ഐസ്, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കണ്ണങ്കടവ്, അഴിക്കല്‍, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ്, പള്ളിയറ, രാമകൃഷ്ണ റോഡ് എന്നിവിടങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി

ശക്തമായ കാറ്റില്‍ അരിക്കുളത്ത് തെങ്ങ് വീണ് 11 കെ.വി ലൈന്‍ തകര്‍ന്നു; പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി

അരിക്കുളം: അരിക്കുളത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. അരിക്കുളം സെക്ഷന് കീഴില്‍ കുരുടിമുക്ക് ചാവട്ട് റോഡിലെ 11 കെ.വി ലൈനാണ് പൊട്ടിയത്. പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ട നിലയിലാണ്. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ അരിക്കുളം സെക്ഷന് കീഴില്‍ പലഭാഗത്തും മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്ന പ്രവൃത്തി

കൊയിലാണ്ടിയിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുത ലൈനിനും കാറിനും മുകളിൽ വീണു

കൊയിലാണ്ടി: നഗരത്തിൽ പ്ലാവിന്റെ കൊമ്പൊടിഞ്ഞ് കാറിനും വൈദ്യുത ലൈനിനും മുകളിലേക്ക് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയ്ക്കടുത്താണ് പ്ലാവിൻ കൊമ്പ് പൊട്ടി വീണത്. വൈദ്യുതലൈൻ പൊട്ടിയതിനാൽ പ്രദേശത്ത് വൈദ്യുതി ഇല്ല. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ്

പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പരിപാടിയുമായി കെ.എസ്.ഇ.ബി; ദേശീയ സുരക്ഷാ വാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഷോ

കൊയിലാണ്ടി: ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്. ജൂണ്‍ 26ന് ആരംഭിച്ച ദേശീയ സുരക്ഷാ വാരാചരണം ജൂലൈ രണ്ട് അവസാനിക്കും. ഈ സമയത്തിനുള്ളില്‍ കൊയിലാണ്ടിയിലെ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച്

അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം

ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,