Tag: kseb

Total 71 Posts

പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പൂക്കാട്: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ മൂന്നുവരെയാണ് വൈദ്യുതി മുടങ്ങുക. കച്ചേരിപ്പാറ, കാരോല്‍, മേലൂര്‍ അമ്പലം, ചോനാംപീടിക എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്.ടി ലൈനില്‍ ലൈന്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, ശിശുമന്ദിരം, തോരായ്കടവ്‌, കോട്ടമുക്ക്, കൊക്കാട്, തെക്കെകൊളക്കാട് എഎംഎച്ച് എന്നിവിടങ്ങളില്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ലൈന്‍ മെയിന്റനന്‍സ് വര്‍ക്ക്‌ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

”രാത്രി ട്രാന്‍സ്‌ഫോര്‍മര്‍ സ്വിച്ച് താഴ്ത്തി ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കി”; സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷനിലെ വള്ളില്‍ കടവ് ഭാഗത്തെ ട്രാന്‍സ്‌ഫോമറിന്റെ പ്രധാന സ്വിച്ച് ഓഫ് ചെയ്ത സാമൂഹ്യവിരുദ്ധനെതിരെ നടപടിയാവശ്യപ്പെട്ട് പരാതിയുമായി കെ.എസ്.ഇ.ബി. നവംബര്‍ 23ന് രാത്രി 11.20 ഓടെ സംഭവം. പ്രതിയെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പൊലീസിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും മണിക്കൂറുകളോളം ഇരുട്ടിലാക്കുകയും

കൊയിലാണ്ടി നോര്‍ത്ത് മൂടാടി സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ മണമല്‍, അമ്രമോളി, പന്തലായനി ഗേള്‍സ് സ്‌കൂള്‍, പന്തലായനി ശിവക്ഷേത്രം, കോയാരി, കെ.ടി.ഡി.സി, പാച്ചിപ്പാലം, തെരുവത്ത് പീടിക,നെല്ലിക്കോട് കുന്ന്, ഹോമിയോ, ദര്‍ശന, കൂമന്‍തോട്, ചേരിയാല തുടങ്ങിയ ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും. മൂടാടി

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷന്‍ പരിധിയിലെ നിടുമ്പോയില്‍, പുളിക്കല്‍മുക്ക്, വാളേരിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ വൈദ്യുതി തടസ്സപ്പെടും. ടാക്കീസ് റോഡ്, അരിക്കുളം മുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ 11 മണി

വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ഇബി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ

തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു; അരിക്കുളം ഏക്കാട്ടൂരില്‍ അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു

അരിക്കുളം: ഏക്കാട്ടൂര്‍ ട്രാന്‍സ്‌ഫോമറിനടുത്ത് തെങ്ങ് വീണ് പോസ്റ്റുതകര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എച്ച്.ടി എല്‍.ടി ലൈനിലാണ് തെങ്ങ് വീണത്. ലൈന്‍ പൊട്ടി പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. അഞ്ച് ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി വിതരണമുണ്ടായിരിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തിരുവങ്ങായൂര്‍, ഏക്കാട്ടൂര്‍, ചാലില്‍ പള്ളി, എ.കെ.ജി, കുഞ്ഞാലിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വിതരണം തടസപ്പെടുക. ഉച്ചയോടെയേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂവെന്നും

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 27 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. മലബാര്‍ ഐസ്, വെങ്ങളം എം.കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടിക്കമ്പനി, കോള്‍ഡ് ത്രെഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുക.

അണേലയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞു, ബൈക്ക് നശിപ്പിച്ചു

കൊയിലാണ്ടി: അണേലയില്‍ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധര്‍. റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞും സമീപത്തെ വീട്ടിലെ ബൈക്ക് നശിപ്പിച്ചുമാണ് പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മറിലെ ഒമ്പത് ഫീസുകളാണ് ഇവര്‍ ഊരിയെടുത്ത് അടുത്തുള്ള പറമ്പുകളിലേക്ക് വലിച്ചെറിഞ്ഞത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. വൈദ്യുതി ഇല്ലാതായതോടെ

കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 24 ഞായർ) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നടേലക്കണ്ടി, സിവിൽ സ്റ്റേഷൻ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, മുബാറക് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം, അരയൻകാവ്, മുഖാമി കണയങ്കോട്, മാവിൻചുവട്, കോമത്തുകര, കൊണ്ടംവള്ളി, ബപ്പൻകാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ