Tag: kseb koyilandy
ശക്തമായ കാറ്റില്‍ കോരപ്പുഴയില്‍ എച്ച്.ഡി ലൈനില്‍ മരംമുറിഞ്ഞുവീണു, വെങ്ങളംമുതല്‍ കൊയിലാണ്ടി വരെ പലയിടത്തും ലൈന്‍ തകരാറില്‍; സൗത്ത് സെക്ഷനില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി
കൊയിലാണ്ടി: ഇന്നലെ രാത്രിയുണ്ടായ വേനല്‍ മഴയില്‍ മരം മുറിഞ്ഞ് വീണ് കൊയിലാണ്ടിയില്‍ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. സൗത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വലിയ തോതില്‍ നാശനഷ്ടമുണ്ടായത്. കോരപ്പുഴ ഭാഗത്ത് മരം മുറിഞ്ഞുവീണ് എച്ച്.ഡി ലൈന്‍ തകര്‍ന്നു. വെങ്ങളത്തും മെയിന്‍ ലൈനില്‍ മരം മുറിഞ്ഞുവീണു. ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, ഹാജിമുക്ക് ഭാഗങ്ങളിലും പലയിടത്തും മരങ്ങള്‍ വീണ്
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ(11-03-2024) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 3മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ ടവര്‍, ആരോമപറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 2മണി വരെ രാമകൃഷ്ണറോഡ്, പള്ളിയറ, കണ്ണങ്കടവ്, അഴിക്കല്‍, കണ്ണങ്കടവ് നോര്‍ത്ത് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ബൈപ്പാസ്
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശു മന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, കൊളക്കാട്, തെക്കെ കൊളക്കാട് എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് തടസം നേരിടുക. 11 കെവി ലൈനില്‍ ലൈന്‍
കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(19-12-2023) വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5മണി വരെ ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട് ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എംഎം, മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരിപ്പള്ളി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ 10 മണി വരെ ഖാദിമുക്ക്, വിദ്യാതരംഗിണി നെല്ലൂളിക്കുന്ന് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. എച്ച്ടി
കൊയിലാണ്ടി, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ നാളെ രാവിലെ 7.30 മുതൽ 11മണി വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ 10.30 വരെ കൊയിലാണ്ടി സബ്സ്റ്റേഷനിൽ നിന്നുള്ള ചെങ്ങോട്ട് കാവ്, ചിങ്ങപുരം, നന്തി, ഹാർബർ, കൊയിലാണ്ടി എന്നീ ഫീഡറുകൾ ഓഫ് ആയിരിക്കുമെന്ന് കെ.എസ്.ഇ.ബി
കൊയിലാണ്ടി സൗത്ത് പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (29-11-2023) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചേലിയ, മുത്തുബസാര്‍, പയഞ്ചേരി, വലിയ പറമ്പത്ത്, പുറത്തുട്ടുംചേരി, ആലങ്ങാട്, നോബിത, ചേലിയ ടവര്‍, ഉള്ളൂര്‍ക്കടവ് ഭാഗങ്ങളിൽ രാവിലെ 7.30 മുതല്‍ 2മണി വരെ വൈദ്യുതി മുടങ്ങും. പിലാചേരി, മേലൂര്‍, കച്ചേരിപ്പാറ, കാരോല്‍, ചോന്നാംപ്പീടിക, ചെങ്ങോട്ടുകാവ്പള്ളി, കുഞ്ഞിലാരിപ്പള്ളി, എംഎം ചെങ്ങോട്ട്കാവ് കനാല്‍, ഖാദി
കൊയിലാണ്ടി, മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയിലെ ഓട്ടുകമ്പനി, മുചുകുന്ന് കോളേജ്, കോട്ടയിൽ അമ്പലം ഭാഗങ്ങളിൽ നാളെ രാവിലെ 7 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ടച്ചിംഗ് ക്ലിയര്‍നസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അരിക്കുളം സെക്ഷൻ
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ പൊയില്‍ക്കാവ് ടൗണ്‍, കലോപ്പൊയില്‍, പാലംതല, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി തടസപ്പെടുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.
കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിൽ ഇന്ന് (സെപ്റ്റംബർ 24 ഞായർ) വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നടേലക്കണ്ടി, സിവിൽ സ്റ്റേഷൻ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, മുബാറക് റോഡ്, പൊലീസ് സ്റ്റേഷൻ പരിസരം, അരയൻകാവ്, മുഖാമി കണയങ്കോട്, മാവിൻചുവട്, കോമത്തുകര, കൊണ്ടംവള്ളി, ബപ്പൻകാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 24 ഞായറാഴ്ച) വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, പയഞ്ചേരി, പുറത്തോട്ടുംചേരി, വലിയാറമ്പത്ത്, ചേലിയ, ഖാദിമുക്ക്, നെല്ലൂളിക്കുന്ന്, പിലാക്കാട്ട്, കച്ചേരിപ്പാറ, കാരോൽ, ചോനാംപീടിക, ചെങ്ങോട്ടുകാവ്, കുഞ്ഞിലാരി പള്ളി, മേലൂർ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി