Tag: died

Total 47 Posts

ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം കൂടത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു

ചേമഞ്ചേരി: റെയില്‍വേ സ്റ്റേഷനു സമീപം കൂടത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുത്തിയൊന്‍പത് വയസായിരുന്നു. ആന്ധ്ര- ഓംഗോളില്‍ വിഷ്ണുപ്രിയ ഹോട്ടലുടമയാണ്. ഭാര്യ: ദേവകി. മക്കള്‍: ദീപേഷ്, ദീപ്തി. മരുമക്കള്‍: അശോക്, രശ്മി. സഹോദരങ്ങള്‍: പരേതനായ ഗംഗാധരന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ, കമലാക്ഷി അമ്മ. സഞ്ചയനം ശനിയാഴ്ച നടക്കും.

കുറുവങ്ങാട് വരകുന്നുമ്മല്‍ കരീം അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കരീം അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. പിതാവ്: പരേതനായ. സൈതാലി: മാതാവ്. പരേതയായ. ബീവി. സഹോദരങ്ങള്‍: പരേതയായ ഫാത്തിമ, പരേതയായ സെറീന, നബീസ, വില്‍സത്, ഹമീദ്. [mid5]

മേപ്പയ്യൂര്‍ മഞ്ഞക്കുളം ചെട്ടിയാംകണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിഏഴ് വയസ്സായിരുന്നു. ഭാര്യ:ലീല. മക്കള്‍: ലീഷ, ദിവ്യ, ധന്യ. മരുമക്കള്‍: ബാബു കല്ലത്തുര്‍, ഷിജു ചേനോളി, സജിത്ത് പണിക്കോട്ടി. സഹോദരങ്ങള്‍: ഗോപാലന്‍, പരേതരായ കണാരന്‍, നാരായണന്‍, കുഞ്ഞിരാമന്‍, ചാത്തു.

നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു

കൊയിലാണ്ടി: നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭാര്യ സരള (തച്ചന്‍കുന്ന്) . മകന്‍: സനീഷ്. മരുമകള്‍: റിന്‍സി (മുചുകുന്ന്). സഹോദരന്‍: പരേതനായ ഗോപാലന്‍ (ബാബു).

തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

റിയാദ്: തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തിരിപ്പാല സ്വദേശി ജോസഫ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്ഹലയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി പോയെങ്കിലും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോസഫ്.

കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ അനന്തരിച്ചു

പൊയില്‍ക്കാവ്: കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ സ്വവസതിയില്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: നാരായണന്‍ (റിട്ട. എന്‍ഡിഡിബി ആനന്ദ് ഗുജറാത്ത്), ശ്രീധരന്‍ (റിട്ട. അമൂല്‍ ഡയറി), ബാലകൃഷ്ണന്‍ (ബറോഡ) കമല, യു.വി ശിവദാസന്‍ (സീനിയര്‍ ക്ലര്‍ക്ക്, സബ് കോടതി കൊയിലാണ്ടി), ശൈലജ (ടീച്ചര്‍ പരപ്പനങ്ങാടി). മരുമക്കള്‍: നളിനി, കനകലത, സിന്ധു, കൃഷ്ണന്‍കുട്ടി, യു.

വിയ്യൂര്‍ പരേതനായ ചെമ്പില്‍ വയല്‍കുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പരേതനായ ചെമ്പില്‍ വയല്‍കുനി ചന്തുവിന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. മക്കള്‍: ദിനേഷ് കുമാര്‍, അജേഷ് കുമാര്‍. മരുമക്കള്‍: അജിത, ഷൈജ. സഹോദരങ്ങള്‍: ജാനു, കാര്‍ത്യായാനി പരേതരായ കുഞ്ഞിക്കേളപ്പന്‍, ശങ്കരന്‍, കല്യാണി, തിരുമാലക്കുട്ടി. സഞ്ചയനം ഞായറാഴ്ച നടക്കും.

കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി കല്യാണരാമനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കൊഴുക്കല്ലൂരിലെ ഭാര്യവീട്ടിൽ എത്തിയതായിരുന്നു കല്യാണരാമൻ. റൂമിന്റെ വാതിൽമുട്ടിയിട്ടും തുറക്കാതായതോടെ കുത്തിത്തുറന്ന് നോക്കിയപ്പോൾ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. ഉടനെ കെട്ടഴിച്ച് ബന്ധുക്കളുടെ സഹായത്തോടെ കൊയിലാണ്ടി

നടേരി തേയിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി തേയിപ്പുറത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി അമ്മ. മകള്‍: ഇന്ദിര. മരുമകന്‍: മോഹനന്‍ ഉള്ളിയേരി. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍, നാരായണന്‍ നായര്‍, പരേതരായ കുഞ്ഞപ്പ നായര്‍, മാധവി അമ്മ, പത്മനാഭന്‍ നായര്‍. സഞ്ചയനം വെള്ളിയാഴ്ച ഉള്ളിയേരിയിലുള്ള മകളുടെ വീട്ടില്‍ നടക്കും.

കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .