കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .