നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു


കൊയിലാണ്ടി: നന്തി ബസാറിലെ പരപ്പരക്കാട്ടില്‍ പ്രഭാകരന്‍ (ശുഭന്‍) അന്തരിച്ചു. എഴുത്തിയാറ് വയസായിരുന്നു. ഭാര്യ സരള (തച്ചന്‍കുന്ന്) .

മകന്‍: സനീഷ്. മരുമകള്‍: റിന്‍സി (മുചുകുന്ന്). സഹോദരന്‍: പരേതനായ ഗോപാലന്‍ (ബാബു).