ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം കൂടത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: റെയില്‍വേ സ്റ്റേഷനു സമീപം കൂടത്തില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുത്തിയൊന്‍പത് വയസായിരുന്നു. ആന്ധ്ര- ഓംഗോളില്‍ വിഷ്ണുപ്രിയ ഹോട്ടലുടമയാണ്.

ഭാര്യ: ദേവകി. മക്കള്‍: ദീപേഷ്, ദീപ്തി. മരുമക്കള്‍: അശോക്, രശ്മി.

സഹോദരങ്ങള്‍: പരേതനായ ഗംഗാധരന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ, കമലാക്ഷി അമ്മ. സഞ്ചയനം ശനിയാഴ്ച നടക്കും.