മേപ്പയ്യൂര്‍ മഞ്ഞക്കുളം ചെട്ടിയാംകണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിഏഴ് വയസ്സായിരുന്നു.

ഭാര്യ:ലീല. മക്കള്‍: ലീഷ, ദിവ്യ, ധന്യ. മരുമക്കള്‍: ബാബു കല്ലത്തുര്‍, ഷിജു ചേനോളി, സജിത്ത് പണിക്കോട്ടി.

സഹോദരങ്ങള്‍: ഗോപാലന്‍, പരേതരായ കണാരന്‍, നാരായണന്‍, കുഞ്ഞിരാമന്‍, ചാത്തു.