കുറുവങ്ങാട് വരകുന്നുമ്മല്‍ കരീം അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കരീം അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു.

പിതാവ്: പരേതനായ. സൈതാലി: മാതാവ്. പരേതയായ. ബീവി.

സഹോദരങ്ങള്‍: പരേതയായ ഫാത്തിമ, പരേതയായ സെറീന, നബീസ, വില്‍സത്, ഹമീദ്.

[mid5]