Tag: CPM

Total 103 Posts

”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്

കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്

‘തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുക’; സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു

ഇരിങ്ങല്‍: സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തിയത്. രാവിലെ 10 മണിയോടെ ഇരിങ്ങത്തു നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്നു. സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയും

ഇക്കൊല്ലത്തെ ഓണമുണ്ണാൻ വിഷരഹിത പച്ചക്കറി; സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ

പൊയിൽക്കാവ്: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം നടത്തുന്ന പച്ചക്കറികൃഷിയുടെ ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ നടന്നു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി ക്യാമ്പെയിൻ കമ്മിറ്റിയാണ് കൃഷി നടത്തുന്നത്. കൃഷി ഇറക്കുന്നതിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പൊയിൽക്കാവിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക നിർവ്വഹിച്ചു. സംയോജിത കൃഷി ജില്ലാ കൺവീനർ കെ.കെ.ദിനേശൻ

മേപ്പയ്യൂർ കുട്ടോത്ത് അല്ല, അത് മേപ്പയിൽ കുട്ടോത്തായിരുന്നു; കെ.വിദ്യയെ പൊലീസ് പിടികൂടിയത് വടകരയിൽ നിന്നെന്ന് റിമാന്റ് റിപ്പോർട്ട്, സ്ഥലപ്പേര് തെറ്റാൻ കാരണം പൊലീസുകാരന് പറ്റിയ പിഴവ്

വടകര: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്യാപ്പള്ളി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മേപ്പയില്‍ കുട്ടോത്താണെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ പിടികൂടിയത് എന്നായിരുന്നു വാര്‍ത്തകള്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ കെ.വിദ്യ ഒളിച്ചത് എവിടെയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. ആവളയിലെ മേപ്പയൂര്‍ കുട്ടോത്ത് നിന്നുമാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്

‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം

മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ

പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആകാശവാണി, ടെലിവിഷൻ പരിപാടികളിൽ തിളങ്ങിയവരെയും ആദരിച്ച് തെറ്റിക്കുന്നിലെ സി.പി.എം

കൊയിലാണ്ടി: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ച് സി.പി.എം. സി.പി.എം തെറ്റിക്കുന്ന് നോർത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.ബി.ബി.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആകാശവാണി കിലുക്കാംപെട്ടി, മഴവിൽ മനോരമയിലെ കിടിലം പരിപാടി ടോപ്പ് വിന്നർ എന്നിവരെയുമാണ് ആദരിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന വിയ്യൂർ ചന്തച്ചംകുനി സി.പി.ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ ചന്തച്ചംകുനി താമസിക്കും സി.പി.ഗോപാലൻ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. പൊലീസുകാരനും സി.പി.എം വിയ്യൂർ ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: മീനാക്ഷി കെ (മുൻ ജെ.പി.എച്ച്.എൻ). മക്കൾ: മഗേഷ് കുമാർ സി.പി, ഗോമേഷ് കുമാർ സി.പി (അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് പറയഞ്ചേരി, കോഴിക്കോട്), ജിനേഷ് കുമാർ സി.പി (ഡി.പി.ഒ, സെൻട്രൽ ജയിൽ, കണ്ണൂർ). മരുമക്കൾ: ഷിജില കെ, കവിതാഞ്ജു എം.കെ

സ്വന്തം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ട് നൽകുന്നത് പതിവ്, ഒപ്പം ദൂരദിക്കിൽ നിന്നെത്തുന്നവരുടെ ആശ്രയകേന്ദ്രവും; സഖാവ് ഒ.കെ.പി.കുഞ്ഞിക്കേണ്ണേട്ടന് യാത്രാമൊഴിയേകി നാട്

കൊയിലാണ്ടി: കമ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞു വച്ച സഖാവായിരുന്നു നന്തിക്കാരുടെ സ്വന്തം സഖാവ് ഒ.കെ.പി.കുഞ്ഞിക്കണ്ണേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും നാടിന് കഴിഞ്ഞിട്ടില്ല. തന്റെ ജീവനോപാധിയായ ഹോട്ടലിനെ പോലും പൂർണ്ണമായി പാർട്ടിക്ക് വിട്ടു കൊടുക്കാൻ മനസ് കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നന്തിയിൽ ഇപ്പോൾ റെയിൽവേ മേൽപ്പാലമുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. പാലം നിർമ്മിക്കുന്നതിനായി

നന്തിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ ഒ.കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി: നന്തിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ ഒ.കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: പ്രസീത, പ്രസീന, പ്രഭീന. മരുമക്കള്‍: സത്യന്‍ നമ്പൂരികണ്ടി (വിയ്യൂർ), സുനി (ഉണ്ണി) തേങ്ങോറ (മരളൂർ), സതീശന്‍ നിരത്തമ്പത്ത് തായ (മണിയൂർ). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍,നാരായണന്‍, പരേതരായ പാച്ചര്‍, കേളപ്പന്‍, കുഞ്ഞിമാത, നാരായണി.