നന്തിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ ഒ.കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു


കൊയിലാണ്ടി: നന്തിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ ഒ.കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: രാധ.

മക്കള്‍: പ്രസീത, പ്രസീന, പ്രഭീന.

മരുമക്കള്‍: സത്യന്‍ നമ്പൂരികണ്ടി (വിയ്യൂർ), സുനി (ഉണ്ണി) തേങ്ങോറ (മരളൂർ), സതീശന്‍ നിരത്തമ്പത്ത് തായ (മണിയൂർ).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍,നാരായണന്‍, പരേതരായ പാച്ചര്‍, കേളപ്പന്‍, കുഞ്ഞിമാത, നാരായണി.