സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന വിയ്യൂർ ചന്തച്ചംകുനി സി.പി.ഗോപാലൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ ചന്തച്ചംകുനി താമസിക്കും സി.പി.ഗോപാലൻ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. പൊലീസുകാരനും സി.പി.എം വിയ്യൂർ ബ്രാഞ്ച് അംഗവുമായിരുന്നു.

ഭാര്യ: മീനാക്ഷി കെ (മുൻ ജെ.പി.എച്ച്.എൻ).

മക്കൾ: മഗേഷ് കുമാർ സി.പി, ഗോമേഷ് കുമാർ സി.പി (അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് പറയഞ്ചേരി, കോഴിക്കോട്), ജിനേഷ് കുമാർ സി.പി (ഡി.പി.ഒ, സെൻട്രൽ ജയിൽ, കണ്ണൂർ).

മരുമക്കൾ: ഷിജില കെ, കവിതാഞ്ജു എം.കെ (അധ്യാപിക, എ.എം.എം.ആർ.ജി.എച്ച്.എസ്.എസ് മാനന്തവാടി), മിനിമോൾ പി.ജി (അധ്യപിക, ജി.എച്ച്.എസ്.എസ് ബാലുശ്ശേരി).

സഹോദരങ്ങൾ: ബാലചന്ദ്രൻ, പരേതരായ വെള്ളൻ, വരിയൻ, നാരായണൻ, രാമൻ.

സഞ്ചയനം ശനിയാഴ്ച നടക്കും.