കൊയിലാണ്ടി മീത്തലെ തോട്ടത്തില്‍ ടി.സത്യനാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: മീത്തലെ തോട്ടത്തില്‍ ടി.സത്യനാരായണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. തിരൂര്‍, കോഴിക്കോട്, കല്‍പ്പറ്റ, തൃശൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. എന്‍.എഫ്.പി.ഇയുടെ സംസ്ഥാന തല നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ കെ.അമ്മിണി (റിട്ട. അധ്യാപിക). മകന്‍: സന്ദീപ് (ജര്‍മ്മനി), മരുമകള്‍: (ശ്രീദേവി).

സഹോദരങ്ങള്‍: മോഹന്‍ദാസ്, പരേതരായ ഗംഗാധരന്‍, വിജയന്‍, വിശാലാക്ഷി അമ്മ, സരസ. സംസ്‌കാരം പാറമേക്കാവ് ശാന്തിഘട്ടില്‍.