തുവ്വക്കോട് കിഴക്കെ മലയില്‍ രാജന്‍ അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് കിഴക്കെ മലയില്‍ രാജന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ദേവി. മക്കള്‍: വിജില, നീനു. സഹോദരികള്‍: പ്രേമ, പുഷ്പ. മരുമക്കള്‍: അനീഷന്‍ പയ്യാവൂര്‍, പ്രദീഷ് കോമത്തുകര. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.