പൊയിൽക്കാവ് പാറക്കൽത്താഴെ കുഞ്ഞുമോൻ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽത്താഴെ കുഞ്ഞുമോൻ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു.

ഭാര്യ: പാറുക്കുട്ടി.

മക്കൾ: ശ്രീജിത്ത്, ഷൈജു, ശ്രീകല.

മരുമക്കൾ: അനിൽകുമാർ, ഷീജ, സുനിത.