പൊയില്‍ക്കാവ് കൊളാച്ചം വീട്ടില്‍ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കൊളാച്ചം വീട്ടില്‍ കല്യാണി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍.

മക്കള്‍: ഗിരീഷ്, ഗിരിജ.

മരുമക്കള്‍: സോമന്‍ (വടകര), ഷീന (തിക്കോടി). സഞ്ചയനം ശനിയാഴ്ച.