കീഴരിയൂര്‍ കോരന്‍കുളങ്ങര മീത്തല്‍ ജാനു അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ കോരന്‍കുളങ്ങര മീത്തല്‍ ജാനു അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പാച്ചര്‍

മക്കള്‍: ബാബു, ശശി, രാജന്‍, ശ്യാമള.

മരുമക്കള്‍: ബാബു, ശാരദ, പുഷ്പ, ബിന്ദു. സഞ്ചയനം ശനിയായ്ച്ച.