പൊയില്‍ക്കാവ് താഴെ കീപ്പാട് അബ്ദുള്ള അന്തരിച്ചു


പൊയില്‍ക്കാവ്: താഴെ കീപ്പാട് അബ്ദുള്ള (ടി.കെ.എം) അന്തരിച്ചു. അറുപത്തി ഏഴ് വയസ്സായിരുന്നു. ഭാര്യ സൈനബ. മയ്യത്ത് നിസ്‌ക്കാരം പൊയില്‍ക്കാവ് ജുമാ മസ്ജിദ്. കബറടക്കം മാടക്കര ജുമാ മസ്ജിദില്‍ നടന്നു.

മക്കള്‍: അനീഷ് ബഹ്‌റൈന്‍, ഷര്‍ബിന, ഷഹറ

മരുമക്കള്‍: ഫിറോസ്, അസീസ്.