കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ (31-7-2023) വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. ഹൈവേ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇലക്ട്രിക്കല്‍ ലൈനുകള്‍ മാറ്റുന്ന വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Advertisement

കൊയിലാണ്ടി സൗത്ത് സെക്ഷനിലെ മലബാര്‍ഐസ്, വെങ്ങളംകല്ലട, വെങ്ങളംപള്ളി, യുനിറോയല്‍, അമാനടൊയോട്ട, കോള്‍ഡ്‌ത്രെഡ്, അണ്ടികമ്പനി, വെങ്ങളം.എം.കെ, കൃഷ്ണകുളം എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ പരിധിയിലാണ് വൈദ്യുതി തടസപ്പെടുക.

Advertisement
Advertisement