കൊയിലാണ്ടിയിൽ നാളെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും


top1]

കൊയിലാണ്ടി: നാളെ കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. ഹൈ ടെൻഷൻ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ മാടാക്കര , വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് വൈദ്യുതി മുടങ്ങുക.