പെരുവട്ടൂർ നടുവിലക്കണ്ടി ബാലൻ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി ബാലൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: മീനാക്ഷി.

മക്കൾ: സരിത, സബിത, സരിത്.

മരുമക്കൾ: പ്രീജു, സതീശ്.

സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, ഗംഗാധരൻ, സരോജിനി, ശങ്കരൻ, സുരേന്ദ്രൻ (സിവിൽ സപ്ലൈസ്, കൊയിലാണ്ടി), പുഷ്പ.

സഞ്ചയനം ഞായറാഴ്ച നടക്കും.