പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മ കുട്ടി അന്തരിച്ച


കൊയിലാണ്ടി: പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മ കുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ മൊയ്തീൻ കോയ.

മകൾ: നഫീസ.

മരുമകൻ: പരേതനായ മൂസകോയ (കൊയിലാണ്ടി).