പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു



പെരവട്ടൂര്‍: വെങ്ങളത്ത് കണ്ടി ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: കുട്ടി. മക്കള്‍: എന്‍.പി.ശിവദാസന്‍, കുമാരി, മോഹന്‍ദാസ്, സുജാത, വിനോദ് കുമാര്‍. മരുമക്കള്‍: തങ്കമണി, ഗീത, സുഗതകുമാരി, കാര്‍ത്തികേയന്‍, ദേവദാസ്.