കാഞ്ഞിലശ്ശേരി പടിക്കല്‍ സാമിക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പടിക്കല്‍ സാമിക്കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: ശാന്ത. മക്കള്‍: പ്രസാദ്, പ്രസീത. മരുമക്കള്‍: സന്ധ്യ, ബാബു (നരിക്കുനി).