പെരുവട്ടൂര്‍ അല്‍ഫ ജറില്‍ വയിലിലകത്ത് കുട്ട്യാലി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ അല്‍ഫ ജറില്‍ വയിലിലകത്ത് കുട്ട്യാലി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: ഷൗക്കത്ത്, (ബഹറിന്‍), ഫിറോസ് ദുബൈ, റീമ, നസ്മ
മരുമക്കള്‍: മായന്‍ കുട്ടി ഖ്രത്തരി, ആസിഫ്, നൂറ, സഫ്രിയ
സഹോദരങ്ങള്‍: മമ്മദ്, മൊയ്തു, ആസ്യ (കുറുവങ്ങാട്), ആയിഷ (കിനാലൂര്‍), നബീസ (പയ്യോളി), പരേതനായ അബ്ദുള്ള.

മയ്യത്ത് നമസ്‌കാരം 10മണിക്ക് പെരുവട്ടൂര്‍ പള്ളിയില്‍ നടക്കും.