പയ്യോളി നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു


പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മുന്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ആണ്.

ഭാര്യ: വന്നത്താം വീട്ടില്‍ സുഹറ.

മക്കള്‍: ഫൈസല്‍ (സൗദി), അഫ്‌സല്‍ (സൗദി), അര്‍സല്‍ (ബഹ്‌റൈന്‍).

മരുമക്കള്‍: ഹിന്ദ് ഫൈസല്‍, ഷിംന അഫ്‌സല്‍, സജിന അര്‍സല്‍.

സഹോദരങ്ങള്‍: പി.കെ.കുഞ്ഞാലിക്കുട്ടി, പാത്തുമ്മ, പരേതരായ പി.കെ.അബ്ദുള്ള, പി.കെ.അസ്യ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.