പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പയ്യോളി ബീച്ച് റോഡില്‍ സായിവിന്റെ കാട്ടില്‍ മൊയ്തു അന്തരിച്ചു


പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ സായിവിന്റെ കാട്ടില്‍ മൊയ്തു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
പഴയകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: നെഫീസ.

മക്കള്‍: സാജറ, റിയാസ് (കുവൈത്ത്), ഷാഹിന.

മരുമക്കള്‍: നദീര്‍, റഫ്‌സീന, സുബൈര്‍ (കണയംകോട്).

സഹോദരങ്ങള്‍: ഖാദര്‍, മമ്മത്, മുസ്തഫ, ആയിഷ.