പന്തലായനി നാണാത്ത് മീത്തൽ രാഘവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി നാണാത്ത് മീത്തൽ രാഘവൻ നായർ അന്തരിച്ചു. 77 വയസാണ്. ദേവിയാണ് ഭാര്യ.

മക്കൾ: രവി, അനിത, സുനിത കാക്കൂർ.
മരുമക്കൾ : ഗിരീഷൻ കാക്കൂർ, ബീന
സഹോദരങ്ങൾ: മാധവി, കൃഷ്ണൻ, ബാലൻ

സംസ്ക്കാരം രാത്രി ഒമ്പതി മണിക്ക് വീട്ടുവളപ്പിൽ നടന്നു.