പന്തലായനി ഒതയമംഗലത്ത് വീട്ടില്‍ പി.വത്സരാജന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് വീട്ടില്‍ പി.വത്സരാജന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ശോഭ
മക്കള്‍: ആതിര, അമൃത
മരുമക്കള്‍: ഷിജില്‍ കുമാര്‍, രജിത്ത്

സഹോദരങ്ങള്‍: പ്രേമകുമാരി, പ്രേമാനന്ദന്‍, വിനോദ് കുമാര്‍, പ്രദീപ് കുമാര്‍, രജീതകുമാരി, അജിത്ത് കുമാര്‍