Kerala Lottery Result : Fifty Fifty FF-36 ഒരു കോടി നേടിയ ഭാ​ഗ്യശാലി ആരാകും? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാം എന്നറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-36 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

FR 178704

സമാശ്വ സമ്മാനം (8,000/-)

FN 178704  FO 178704
FP 178704  FS 178704
FT 178704  FU 178704
FV 178704  FW 178704
FX 178704  FY 178704  FZ 178704

രണ്ടാം സമ്മാനം [10 Lakhs]

FR 206431

മൂന്നാം സമ്മാനം  Rs.5,000/-

0645  0785  0791  1850  1873  2614  3028  3388  3639  4106  4229  5369  5531  6002  6021  6410  6480  7341  7611  8807  9075  9125  9572

നാലാം സമ്മാനം  Rs.2,000/-

1739  2048  2083  2165  3056  5285 

5951  6854  7330  8098  8878  9262

അഞ്ചാം സമ്മാനം  Rs.1,000/-

0554  0711  1179  1227  1952  2609  2774  3796  4052  6119  6303  6624  6626  6807  6975  7055  7653  7658  7967  9041  9142  9151  9459  9818

ആറാം സമ്മാനം  Rs. 500/-

0107  0108  0123  0217  0260  0282  0492  0699  0802  0837  0920  0929  0990  1258  1575  1787  2039  2169  2191  2267  2312  2611  2832  2863  3058  3092  3247  3489  3697  3737  3808  3812  3955  4082  4191  4209  4407  4422  4482  4524  4644  4738  4786  4925  4981  5005  5051  5105  5272  5399  5546  5556  5583  5586  5886  5909  5936  6263  6389  6542  6578  6665  6829  6879  6913  7043  7060  7164  7195  7495  7512  7541  7882  7884  7907  8104  8123  8221  8514  8813  8850  8892  9032  9062  9116  9168  9252  9359  9394  9442  9550  9576  9775  9805  9898  9987 

ഏഴാം സമ്മാനം  Rs. 100/-

2664  7194  4929  8755  7476  8660  8634  4271  1558  2961  0403  4837  9399  5924  0341  7815  4775  0304  3107  3369  8419  0445  4944  7989  9411  7874  0841  4612  1082  3588  6228  4930  1569  4815  2221  7511  7064  8736  1882  4487  4172  7390  1811  7327  6828  9678  4057  7710  5032  4000  4301  8103  2251  3765