പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ആവണി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. 17 വയസാണ്. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ്സ് ടൂ വിദ്യാർത്ഥിനിയാണ്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Summary:  Pantalayani Govt: Higher Secondary School Plus Two student  Avani passed away