പന്തലായനി ​ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നാളെ അവധി


കൊയിലാണ്ടി: പന്തലായനി ​ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് നാളെ, ഡിസംബർ ഒന്ന് അവധി പ്രഖ്യാപിച്ച് പ്രിൻസിപ്പൽ. സ്കൂളിലെ വിദ്യാർത്ഥിയായ കാട്ടുവയലിൽ വസന്ത നിവാസ് അക്ലാരിൽ എ.ആവണിയുടെ അകാല നിര്യാണത്തെത്തുടർന്നാണ് അവധി നൽകുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയാണ് ആവണി.

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ആവണി അന്തരിച്ചു

Summary:Tomorrow is holiday for Panthalayani Govt. higher secondary school