തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണിഅന്തരിച്ചു


Advertisement

തിരുവങ്ങൂർ: കണ്ണഞ്ചേരി നാരായണി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി.
മക്കൾ:ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ.

Advertisement

മരുമക്കൾ സൗദാമിനി (മൊകേരി ), ചന്ദ്രൻ (നരിക്കുനി ), വിനോദിനി (പുറമേരി ),നിഷ (ആരാമ്പ്രം), സുധ (എടച്ചേരി).
സഞ്ചയനം: ബുധനാഴ്‌ച.

Advertisement
Advertisement