നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു


കൊയിലാണ്ടി: നന്തി കടലൂർ പൊന്നംകണ്ടി ഉമ്മർ ഹാജി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ആയിഷ.

മക്കൾ: യൂസഫ്‌, സക്കരിയ, മുനീർ (കുവൈറ്റ്‌ ), നസീറ, സൈനബ, റസിയ.

മരുമക്കൾ: സക്കീന, ഹസീന, ശരീദ, ബഷീർ പുളിയഞ്ചേരി, മുഹമ്മദലി നന്തി, സലീം പയ്യോളി.

സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ. ഖബറടക്കം നാല് മണിക്ക്‌.