നന്തി ബസാർ ഇരുപതാം മൈലിലെ ഖദീജ മനാസ് അന്തരിച്ചു


നന്തി ബസാർ: ഇരുപതാം മൈലിലെ ഖദീജ മനാസ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ തേമൻതോടു കുനി മൊയ്തീനാണ് ഭർത്താവ്.

മക്കൾ: നാസ്സർ (ബഹ്റൈൻ), മെഹ്ബൂബ്, സുബൈർ (ദുബൈ), വഹീദ, ആഭിദ. മരുമക്കൾ: ആഭിദ (പയ്യോളി), റോസ്ന (തിക്കോടി), ഹഫ്സത്ത് (കീഴൂർ), ഫൈസൽ (കോഴിക്കോട്), റഷീദ് (പാലച്ചുവട്).