നമ്പ്രത്ത്കര കേളോത്ത് ചിരുതേയിക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത്കര കേളോത്ത് ചിരുതേയിക്കുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.

മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, മാധവി, നാരായണൻ, സൗമിനി ബാബു (കേരള പോലീസ്) പരേതനായ ബാലൻ, ഗീത.

മരുമക്കൾ: ഗീത, രാജൻ, ശങ്കരൻ, നിഷിത, രജിന (ജി.വി.എച്ച് എസ് കൊയിലാണ്ടി), വത്സൻ.

സഞ്ചയനം തിങ്കളാഴ്ച നടക്കും.