ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവൻ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു


കൊയിലാണ്ടി: നടുവത്തൂർ കെടോളി വാസുദേവൻ കിടാവ് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺകുമാറിന്റെ അമ്മാവനാണ്.

ഭാര്യ: പ്രേമ.

മക്കൾ: ദേവൻ (ബജാജ് അലയൻസ്, എറണാകുളം), പ്രഭിത (അധ്യാപിക).

മരുമക്കൾ: ജീതേഷ് (അധ്യാപകൻ), ശ്രീധന്യ.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ സഹോദരനും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.


Related News: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാറിന്റെ സഹോദരന്‍ കൊടോളി പ്രദീപ് കുമാര്‍ അന്തരിച്ചു