നടുവത്തൂര്‍ പെരുവാലിശ്ശേരിമീത്തല്‍ രാധ അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ പെരുവാലിശ്ശേരിമീത്തല്‍ രാധ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍

സഹോദരങ്ങള്‍: കുഞ്ഞികണാരന്‍, ജാനകി, ഗംഗാധരന്‍, ശ്രീധരന്‍, ശാരദ, വസന്ത.

സഞ്ചയനം തിങ്കാഴ്ച നടക്കും.