നടേരി പഴങ്കാവിൽ ചന്തുക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: നടേരി പഴങ്കാവിൽ ചന്തുക്കുട്ടി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ :ശാന്ത.

മക്കൾ: ജയ, മധു.

മരുമക്കൾ: പരേതനായ ബാലൻ, നിത.

സഹോദരങ്ങൾ: പരേതരായ അച്യുതൻ, ചീരു, നാരായണി, ബാലൻ കുഞ്ഞികൃഷ്ണൻ.