നടേരി കാവും വട്ടം കണ്ടമ്പത്തു മീത്തൽ കെ.കുമാരൻ അന്തരിച്ചു


കൊയിലാണ്ടി: നടേരി കാവും വട്ടം കണ്ടമ്പത്തു മീത്തൽ കെ.കുമാരൻ അന്തരിച്ചു. അൻപത്തിയൊൻപത് വയസ്സായിരുന്നു.

ഭാര്യ: എ.എം.പുഷ്പ. മക്കൾ: വിപിൻ, അബിൻ. മരുമകൾ: അതുല്യ. സഹോദരങ്ങൾ: ഭാസ്കരൻ, ശ്രീധരൻ, രാജൻ, കല്യാണി, നാരായണി, ഗീത.