പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ അന്തരിച്ചു


പൊയില്‍ക്കാവ്: നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ അന്തരിച്ചു. അന്‍പത് വയസായിരുന്നു.

അമ്മ: ദാക്ഷായണി അമ്മ. അച്ഛന്‍: പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട.ബി.എസ്.എന്‍.എല്‍).

ഭാര്യ: അചല (പന്തലായനി ബ്ലോക്ക് എ.ഇ). മകള്‍: പുണ്യ (തിരുവങ്ങൂര്‍ പ്ലസ് വിദ്യാര്‍ഥിനി). സഹോദരി: സുനില ശ്രീലകം (ചേമഞ്ചേരി).

സംസ്‌കാരം നാലുമണിക്ക് പൊയില്‍ക്കാവ് വീട്ടുവളപ്പില്‍ നടക്കും.