മുത്താമ്പി മുസ്തഫ മന്‍സില്‍ കുഞ്ഞാലി അന്തരിച്ചു


മുത്താമ്പി: മുസ്തഫ മന്‍സില്‍ കുഞ്ഞാലി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. മൃതദേഹം കാറാണിക്കുനിയിലാണുള്ളത്.

മയ്യിത്ത് നിസ്‌കാരം രാവിലെ 9.30ന് മുത്താമ്പി മസ്ജിദിലും പത്തുമണിക്ക് ചെറുവൊടി ജുമാമസ്ജിദിലും നടക്കും.

ഭാര്യ: ഫാത്തിമ. മക്കള്‍: മുസ്തഫ, ആമിന, നഫീസ.മരുമക്കള്‍: പരേതനായ അമ്മത്, റസാഖ് ഫര്‍ഹാന്‍, നജ്മ.