കാപ്പാട് നെല്ല്യടുത്ത് മുഹമ്മദ് ഹിഷാം അന്തരിച്ചു


കാപ്പാട്: കാപ്പാട് നെല്ല്യടുത്ത് മുഹമ്മദ് ഹിഷാം അന്തരിച്ചു. പത്തൊമ്പത് വയസാണ്. കൊല്ലം ഗുരുദേവ കോളേജ് ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

വാപ്പ: അഷറഫ് നെല്ല്യേടത്ത് .
ഉമ്മ: ആയിശാബി
സഹോദരങ്ങൾ: ഇജാസ്, ഇഷാന, ഷെറിൻ

കൊയിലാണ്ടി താലൂക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.